' സരിസ്‌ക ' കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?Aഗുജറാത്ത്Bരാജസ്ഥാൻCഒഡിഷDഡൽഹിAnswer: B. രാജസ്ഥാൻRead Explanation: ' സരിസ്‌ക ' കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ രാജസ്ഥാനിലെ പ്രധാന ദേശീയോദ്യാനങ്ങൾ കിയോലാഡിയോ രൺഥംബോർ ഡെസർട്ട് സരിസ്കാ രാജസ്ഥാനിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ മൌണ്ട് അബു താൽചപ്പർ Open explanation in App