ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?Aസിക്കിംBമധ്യപ്രദേശ്Cകാശ്മീര്‍Dഹിമാചല്‍പ്രദേശ്Answer: D. ഹിമാചല്‍പ്രദേശ്Read Explanation:ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലെ ഇന്ത്യ-ടിബറ്റ് അതിർത്തിയ്ക്ക് അടുത്താണ്. ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിലൂടെയാണ്. പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്.Open explanation in App