Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?

Aചെവിയിൽ

Bതുടയിൽ

Cമൂക്കിൽ

Dതോളിൽ

Answer:

A. ചെവിയിൽ

Explanation:

മുതിർന്നവരുടെ ശരീരത്തിൽ 206 എല്ലുകളുണ്ട് . എല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ്


Related Questions:

മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?

ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?

അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏത് ?