App Logo

No.1 PSC Learning App

1M+ Downloads

ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?

Aകൊച്ചി

Bകണ്ണൂർ

Cഅഴീക്കൽ

Dകുളമാവ്

Answer:

D. കുളമാവ്

Read Explanation:

• സ്പേസ് - സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം ഫോർ അക്വസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻറ് ഇവാല്യൂവേഷൻ • മുങ്ങിക്കപ്പലുകൾ തമ്മിലുള്ള ആശയവിനിമയ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് സ്പേസ് പ്ലാറ്റ്‌ഫോം നിർമ്മിച്ചത്


Related Questions:

അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?

2023 ലെ ഇന്ത്യ-മലേഷ്യ സംയുക്ത സൈനിക അഭ്യാസമായ ഹരിമൗ ശക്തിയുടെ നാലാമത് പതിപ്പിന് വേദി ആകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?