Question:
ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
Aവിജയവാഡ
Bചെന്നൈ
Cകൊൽക്കത്ത
Dന്യൂഡൽഹി
Answer:
A. വിജയവാഡ
Explanation:
• പ്രതിമയുടെ ഉയരം - 125 അടി • പ്രതിമയ്ക്ക് നൽകിയ പേര് - സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ് • ലോകത്തെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളിൽ ഒന്നാണ് സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്