Question:

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?

Aകാലിലെ മുട്ടുചിരട്ടയ്ക്ക് താഴെ

Bകാൽപാദത്തിൽ

Cമൂക്ക്

Dചെവി

Answer:

B. കാൽപാദത്തിൽ

Explanation:

  • ടിബിയ, ഫിബുല എന്നീ അസ്ഥികൾക്ക് താഴെയായി കാൽപാദത്തിൽ കാണപ്പെടുന്ന 7 അസ്ഥികളുടെ കൂട്ടത്തെയാണ് ടാർസസ് എന്ന് വിളിക്കുന്നത്.

Related Questions:

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.

2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .

ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

മനുഷ്യകർണ്ണത്തിലെ അസ്ഥി :

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?