Question:

ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?

Aശിവഗിരി

Bപന്മന

Cകണ്ണൻമൂല

Dഅരുവിപ്പുറം

Answer:

C. കണ്ണൻമൂല

Explanation:

ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണ് കണ്ണൻമൂല.


Related Questions:

Narayana Guru convened all religious conference in 1924 at

ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?

What was the real name of Vagbadanatha ?

Who was the founder of ‘Sadhu Jana Paripalana Sangham’?

The first secretary of SNDP was?