Question:

ടിബിയ എന്ന അസ്ഥി മനുഷ്യശരീരത്തിൽ എവിടെ കാണപ്പെടുന്നു?

Aകണങ്കൈ

Bകണങ്കാൽ

Cനട്ടെല്ല്

Dതോളെല്ല്

Answer:

B. കണങ്കാൽ

Explanation:

കണങ്കാലിലെ അസ്ഥികളാണ് ടിബിയയും ഫിബുലയും


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?/

ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

മുഖത്തെ മേൽമോണ, മൂക്ക് എന്നിവ സ്ഥിതി ചെയ്യുന്ന അസ്ഥി ഏത്?