App Logo

No.1 PSC Learning App

1M+ Downloads
മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന അത്യാധുനിക "ടോഡ് അറേ മാനുഫാക്ചറിങ് ഷോപ്പ്" സ്ഥിതിചെയ്യുന്നത്

Aകായംകുളം

Bഅരൂർ

Cപട്ടാമ്പി

Dആറ്റിങ്ങൽ

Answer:

B. അരൂർ

Read Explanation:

ടോഡ് അറേ മാനുഫാക്ചറിങ് ഷോപ്പ്"കെൽട്രോണിന്റെ ഉടമസ്ഥതയിലാണ്


Related Questions:

കേരളത്തിൽ പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ?
ടെക്നോപാർക്ക് സ്ഥാപിതമായ വർഷം ?
ഇന്ത്യയുടെ ആകെ കയറുത്പാദനത്തിൽ എത്ര ശതമാനമാണ് കേരളത്തിൽ നിന്നുള്ളത് ?
കേരളത്തിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ച വർഷം ഏത് ?
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻറെ ആസ്ഥാനം എവിടെ ?