വാല്‌മീകി കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Read Explanation:
- വാല്മീകി കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ബീഹാർ
- രാജ്ഗിർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ബീഹാർ
- ഗൌതംബുദ്ധ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ബീഹാർ
- കൈമൂർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ബീഹാർ
- വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് - ബീഹാർ