Question:

2023 ലെ ഭാരത് ഡ്രോൺ ശക്തി പരിപാടിയുടെ വേദി എവിടെ ?

Aലഖ്‌നൗ

Bആക്കുളം

Cഗാസിയാബാദ്

Dനാഗ്‌പൂർ

Answer:

C. ഗാസിയാബാദ്

Explanation:

• ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ ആണ് പരിപാടി നടക്കുന്നത് • ഇന്ത്യൻ എയർ ഫോഴ്‌സും ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പരിപാടി നടത്തുന്നത്


Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാമത്തെ ഗവർണർ ?

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

2023 ഏപ്രിലിൽ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഇന്ത്യയിലാദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശു ഏതാണ് ?

"പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്നത് ആരുടെ ആത്മകഥയുടെ മലയാളം പരിഭാഷാ പതിപ്പാണ് ?

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ