Question:

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

Aലഖ്നൗ

Bന്യൂ ഡെൽഹി

Cമുംബൈ

Dബാംഗ്ലൂർ

Answer:

B. ന്യൂ ഡെൽഹി

Explanation:

• ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം - ടെക് കോൺഫറൻസ് ആണ് • കോൺഗ്രസ്സിൻ്റെ മുഖ്യ പ്രമേയങ്ങൾ - ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം ടെക്നോളജി


Related Questions:

2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?

2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?