App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പ്രഥമ ലൈറ്റ്ഹൗസ് ഫെസ്റ്റിവെല്ലിന് വേദിയാകുന്നത് എവിടെ ?

Aമഹാരാഷ്ട്ര

Bകേരളം

Cഗോവ

Dതമിഴ്നാട്

Answer:

C. ഗോവ

Read Explanation:

• ഗോവയിലെ ഫോർട്ട് അഗ്വാഡയിലെ ലൈറ്റ് ഹൗസിൽ ആണ് ഫെസ്റ്റ് നടക്കുന്നത്


Related Questions:

ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി ?

2020 സമ്മർ ഒളിംപിക്സ് ഏത് സ്ഥലത്താണ് ആദ്യം നിശ്ചയിച്ചിരുന്നത് ?

2000 നോട്ടുകൾ പിൻവലിച്ചത് ?

അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?

ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?