2024 ലെ "JIMEX - 24" സംയുക്ത നാവിക അഭ്യാസത്തിന് വേദിയാകുന്നത് എവിടെ ?Aപാരദ്വീപ്Bടോക്കിയോCകൊച്ചിDയോകോസുകAnswer: D. യോകോസുകRead Explanation:• ഇന്ത്യ - ജപ്പാൻ സംയുക്ത നാവിക അഭ്യാസമാണ് JIMEX • നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നേവിയുടെ കപ്പൽ - INS ശിവാലിക്ക്Open explanation in App