Question:
2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി എവിടെയാണ് ?
Aന്യൂഡൽഹി
Bമാരക്കേഷ്
Cടോക്കിയോ
Dദുബായ്
Answer:
D. ദുബായ്
Explanation:
• ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ആദ്യത്തെ സിനിമാ താരം - ഷാരുഖ് ഖാൻ • 11-ാം ഉച്ചകോടിയുടെ പ്രമേയം - ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക • ഉച്ചകോടിയിലെ അതിഥിരാജ്യങ്ങൾ - ഇന്ത്യ, ഖത്തർ, തുർക്കി