Question:

2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?

Aഖത്തർ

Bഇറാൻ

Cസൗദി അറേബ്യ

Dദക്ഷിണ കൊറിയ

Answer:

A. ഖത്തർ


Related Questions:

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രമത് പതിപ്പിനാണ് 2023 മാർച്ചിൽ തുടക്കമാവുന്നത് ?

ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് : -

2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏതാണ് ?

ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?