Question:

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?

Aഡെറാഡൂൺ

Bകൊഹിമ

Cഹൈദരാബാദ്

Dന്യൂഡൽഹി

Answer:

A. ഡെറാഡൂൺ

Explanation:

• ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ- അമിതാബ് ബച്ചൻ • അഞ്ചാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി ആയ നഗരം - ന്യൂഡൽഹി


Related Questions:

അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?

2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?

ഇന്ത്യയിലെ ആദ്യത്തെ എ ഐ (AI) ഡാറ്റാ ബാങ്ക് സ്ഥാപിച്ചത് ?

ഇവയിലേതാണ് ഏറ്റവും പുതിയ കോവിഡ് വാക്‌സിൻ ?