Question:

2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?

Aബാംഗ്ലൂർ

Bഗുരുഗ്രാം

Cഹൈദരാബാദ്

Dഭുവനേശ്വർ

Answer:

B. ഗുരുഗ്രാം

Explanation:

  • 2024 ലെ പ്രമേയം - Shaping the future ; Trends and insights

Related Questions:

2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?

2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരന്‍ ആരാണ് ?

ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായുള്ള ജനവാസമില്ലാത്ത ദ്വീപുകൾക്കാണ് പരവീർ ചക്ര ലഭിച്ച സൈനികരുടെ പേര് നൽകുന്നത് ?

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?