ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?AകുമരകംBകൊച്ചിCതേക്കടിDകോവളംAnswer: D. കോവളംRead Explanation:• ഇന്ത്യയിലെ ഡോക്ടറുമാരുടെ ദേശിയ സന്നദ്ധ സംഘടന ആണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻOpen explanation in App