Question:
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?
Aകേരളം
Bപശ്ചിമ ബംഗാൾ
Cഒഡീഷ
Dമഹാരാഷ്ട്ര
Answer:
D. മഹാരാഷ്ട്ര
Explanation:
• മഹാരാഷ്ട്രയിലെ താനെയിലെ ദദോജി കൊണ്ടേവ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • 10 ഓവർ മത്സര ക്രിക്കറ്റ് ആണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് • മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത് - ടെന്നീസ് ബോളുകൾ • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6