ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കരസേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന ഗരുഡ ശക്തി സൈനിക അഭ്യാസത്തിൻ്റെ 2024 ലെ വേദി എവിടെ ?
Aജക്കാർത്ത
Bഗാസിയാബാദ്
Cജോധ്പൂർ
Dബാലി
Answer:
A. ജക്കാർത്ത
Read Explanation:
• ജക്കാർത്തയിലെ സിജാൻതൂങ് ആണ് 2024 ലെ സൈനിക അഭ്യാസത്തിന് വേദിയായത്
• ഗരുഡ ശക്തിയുടെ 9 -ാമത്തെ പതിപ്പാണ് 2024 ൽ നടന്നത്
• ആദ്യ പതിപ്പ് നടന്ന വർഷം - 2012