പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
Aജയ്‌സാൽമീർ
Bഷില്ലോങ്
Cലഡാക്ക്
Dഡെറാഡൂൺ
Answer:
C. ലഡാക്ക്
Read Explanation:
• ഇന്ത്യ - ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം പർവ്വത പ്രഹാർ സൈനിക അഭ്യാസം നടത്തിയത്
• സൈനിക അഭ്യാസത്തിന് നേതൃത്വം നൽകിയത് - ഇന്ത്യൻ കരസേന