Question:
2023ലെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
Aദുബായ്
Bഒമാൻ
Cജനീവ
Dപോർട്ട് ലൂയിസ്
Answer:
A. ദുബായ്
Explanation:
• 28-ാമത് സമ്മേളനം ആണ് 2023 നടക്കുന്നത് • 2023ലെ സമ്മേളനത്തിൻറെ അധ്യക്ഷൻ - സുൽത്താൻ അൽ ജാബർ • പ്രഥമ സമ്മേളനം നടന്നത് - ബെർലിൻ (1995) • 2022ലെ സമ്മേളനത്തിന് വേദിയായത് - ഈജിപ്ത്