Question:

2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dകൊല്ലം

Answer:

B. കൊച്ചി

Explanation:

  • സമ്മേളനം സംഘടിപ്പിക്കുന്നത് - കേരള സ്റ്റാർട്ടപ്പ് മിഷൻ

Related Questions:

താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?

2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര് ?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?