Question:

2024 ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?

Aഡെൽഹി

Bചെങ് ദു

Cബുസാൻ

Dപാരിസ്

Answer:

C. ബുസാൻ

Explanation:

• ദക്ഷിണ കൊറിയയിലെ നഗരം ആണ് ബുസാൻ • • പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടിയ രാജ്യം - ചൈന • 2024 ലെ സമ്മർ ഒളിമ്പിക്സിലേക്ക് ഉള്ള യോഗ്യതാ മത്സരം കൂടിയായിരുന്നു വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് • ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ 2024 ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടി


Related Questions:

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?

പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?

' പിറ്റ്ചർ ' എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?

2023-24 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത് ?

2024 ലെ "ബാലൺ ദി ഓർ" പുരസ്‌കാരം നേടിയ പുരുഷ ഫുട്‍ബോൾ താരം ?