Question:

നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?

Aഗുജറാത്ത്

Bഉത്തരാഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dചെന്നൈ

Answer:

B. ഉത്തരാഖണ്ഡ്

Explanation:

  • നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി - ഉത്തരാഖണ്ഡ്
  • ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുങ്കനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ 4000 കോടി പിഴയിട്ട സംസ്ഥാനം - ബീഹാർ
  • ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം - രാജസ്ഥാൻ

Related Questions:

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?

റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?

2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ് ?

ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കരസേന മേധാവി ആരായിരുന്നു ?