Question:

കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?

Aപൊന്നാനി

Bവെള്ളയമ്പലം

Cകൈനകരി

Dമൺറോ തുരുത്ത്

Answer:

B. വെള്ളയമ്പലം

Explanation:

• വെള്ളയമ്പലത്ത് ജല അതോറിറ്റി ആസ്ഥാനത്താണ് ജല മ്യുസിയം സ്ഥാപിക്കുന്നത് • കുടിവെള്ളത്തിൻ്റെ ഉപയോഗ-പരിപാലനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് വേണ്ടിയാണ് മ്യുസിയം സ്ഥാപിക്കുന്നത് • മ്യുസിയം നടത്തിപ്പ് ചുമതല - കേരള ജല അതോറിറ്റി


Related Questions:

2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?

2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?

കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നിലവിൽ വരുന്ന ജില്ല ഏത് ?