Question:
ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വൾച്ചർ (ചുവന്ന കഴുത്തുള്ള കഴുകൻ) സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
Aകേരളം
Bഉത്തർപ്രദേശ്
Cഗുജറാത്ത്
Dഒഡിഷ
Answer:
B. ഉത്തർപ്രദേശ്
Explanation:
Jatayu Conservation and Breeding Centre (JCBC) എന്നാണ് കേന്ദ്രത്തിന്റെ പേര്. International Union for Conservation of Nature (IUCN) -ന്റെ Red ലിസ്റ്റിലുള്ള ജീവിയാണ് ഏഷ്യൻ കിംഗ് വൾച്ചർ.