ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?Aലഡാക്ക്Bശ്രീനഗർCസിലിഗുരിDദ്രാസ്Answer: A. ലഡാക്ക്Read Explanation:• 19400 അടി ഉയരത്തിൽ 64 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്. • ലഡാക്കിലെ ലിക്കാരു - മിഗ് ലാ - ഫുക് ചെ മേഖലയിലാണ് റോഡ് നിർമ്മിക്കുന്നത്Open explanation in App