Question:

‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതി ചെയ്യുന്നു ?

Aകോയമ്പത്തുർ

Bമംഗലാപുരം

Cഅഹമ്മദാബാദ്

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Explanation:

  • ഡം ഡം വിമാനത്താവളം എന്നറിയപ്പെടുന്നതാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം.
  • ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് ജെ. ആർ.ഡി.  ടാറ്റ
  •  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകൃതമായത് 1995 ഏപ്രിൽ 1
  •  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം രാജീവ് ഗാന്ധി ഭവൻ

Related Questions:

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയുടെ ആദ്യത്തെ വനിത ഡയറക്ടർ ആരാണ് ?

പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?

പൊതുഭരണത്തെ "ഗവണ്മെൻറ്റ് ഭരണവുമായി ബന്ധപ്പെട്ടത് " എന്ന് നിർവചിച്ചതാര് ?

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?