Question:
ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത് എവിടെയാണ് ?
Aചെന്നൈ
Bകൊൽക്കത്ത
Cകണ്ണൂർ
Dമുംബൈ
Answer:
B. കൊൽക്കത്ത
Explanation:
സെൻറ് ജോർജ് കോട്ട നിർമ്മിച്ചത് ചെന്നൈയിലാണ്. കണ്ണൂരിൽ പോർട്ടുഗീസുകാർ നിർമ്മിച്ച സെൻറ് ആഞ്ചലോ കോട്ട പിൽക്കാലത്ത് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി.