Question:
ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?
Aമധ്യ പ്രദേശ്
Bഒറീസ്സ
Cഗുജറാത്ത്
Dരാജസ്ഥാൻ
Answer:
D. രാജസ്ഥാൻ
Explanation:
ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചു. രാജസ്ഥാൻ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ (RSLSA 22) സാങ്കേതിക പങ്കാളിയായ ജുപ്പിറ്റിസ് ജസ്റ്റിസ് ടെക്നോളജീസ് ആണ് ഡിജിറ്റൽ ലോക് അദാലത്ത് രൂപകൽപന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തിരിക്കുന്നത്.