Question:
ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?
Aമുംബൈ
Bജയ്‌പൂർ
Cഹൈദരാബാദ്
Dന്യൂഡൽഹി
Answer:
D. ന്യൂഡൽഹി
Explanation:
ഡൽഹി മുൻസിപ്പൽ കൗൺസിലും എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡും സംയുക്തമായി ഡൽഹിയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ കേന്ദ്ര മന്ത്രി ശ്രീ.ആർ.കെ.സിങ് ഉദ്‌ഘാടനം ചെയ്തു.