ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ നിലവിൽ വന്നത് എവിടെ ?AകേരളംBരാജസ്ഥാൻCഗുജറാത്ത്DഗോവAnswer: A. കേരളംRead Explanation:86.41 കോടി രൂപ ചെലവിൽ തൃശൂരിൽ ആണ് സെന്റർ ആരംഭിക്കുന്നത്. ടാറ്റ സ്റ്റീൽ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി.Open explanation in App