Question:

സ്വർണ്ണം, വെള്ളി വ്യാപാരത്തിനുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ് ?

Aഗുജറാത്ത്

Bന്യൂ ഡൽഹി

Cമുംബൈ

Dഉത്തർപ്രദേശ്

Answer:

A. ഗുജറാത്ത്

Explanation:

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം നടത്തുന്ന ഒരു വിപണി - ബുള്ളിയൻ മാർക്കറ്റ്


Related Questions:

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 3 വർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ ?

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ഏത് ?

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?

ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?

2024 ജൂണിൽ SEBI പുതുക്കിയ അടിസ്ഥന ഡീമാറ്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി എത്ര ?