സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
Aമറ്റത്തൂർ
Bതഴവ
Cകല്യാശേരി
Dവാഴക്കുളം
Answer:
A. മറ്റത്തൂർ
Read Explanation:
• സസ്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചത് - മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം
• പദ്ധതി ആവിഷ്കരിച്ചത് - സംസ്ഥാന ഔഷധസസ്യ ബോർഡും കേരള വനഗവേഷണ കേന്ദ്രവും ഔഷധിയും സംയുക്തമായി
• ഔഷധ സസ്യങ്ങൾ സംസ്‌കരിച്ച് കേക്ക് രൂപത്തിലാക്കി മാറ്റുകയാണ് ചെയ്യുന്നത്