Question:

3D പ്രിൻറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വില്ല നിർമ്മിച്ചത് എവിടെ ?

Aപൂനെ

Bചെന്നൈ

Cമുംബൈ

Dഡെൽഹി

Answer:

A. പൂനെ

Explanation:

• പൂനെയിലെ ഗോദ്‌റെജ്‌ പ്രോപ്പർട്ടിസിന് വേണ്ടി നിർമ്മിച്ചത് • വില്ലയുടെ നിർമ്മാതാക്കൾ - ത്വസ്ഥ മാനുഫാക്ച്ചറിങ് സൊല്യൂഷൻസ് • മദ്രാസ് ഐ ഐ ടി യിൽ രൂപംകൊണ്ട സ്റ്റാർട്ടപ്പ് കമ്പനിയാണ് ത്വസ്ഥ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?

പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

ഇന്ത്യയിലെ ആദ്യത്തെ e-waste ക്ലിനിക് ആരംഭിച്ച നഗരം?

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?