Question:
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
Aതൃശ്ശൂർ
Bഡാർജലിംഗ്
Cഹൈദരാബാദ്
Dപൂനെ
Answer:
B. ഡാർജലിംഗ്
Explanation:
• പശ്ചിമ ബംഗാളിലെ ഡാർജലിംഗിൽ സ്ഥിതി ചെയ്യുന്ന പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിലാണ് ബയോബാങ്ക് സ്ഥാപിച്ചത് • വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജനിതക സാമ്പിളുകളുടെ സംഭരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ബയോബാങ്ക് സ്ഥാപിച്ചത് • കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയുമായി ചേർന്നാണ് ബയോബാങ്ക് സ്ഥാപിച്ചത്