Question:

ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?

Aതാനോ ഗ്രാമം

Bഗോലാഘട്ട് ഗ്രാമം

Cനഗോൺ ഗ്രാമം

Dനൽബാരി ഗ്രാമം

Answer:

A. താനോ ഗ്രാമം

Explanation:

• ഉത്തരാഖണ്ഡിലെ ഡെറാഡൂണിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് താനോ • സാഹിത്യ-കലാ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയും എഴുത്തുകാർക്കും കലാകാരന്മാർക്കും ഒത്തുചേരുന്നതിനും വേണ്ടിയാണ് എഴുത്തുകാരുടെ ഗ്രാമം എന്ന സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത് • "സ്പര്ശ ഹിമാലയ മഹോത്സവ് 2024" എന്ന പേരിൽ അന്തർദേശീയ സാഹിത്യ സാംസ്‌കാരിക പരിപാടി നടന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?

സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?

ഇന്ത്യയിൽ ആദ്യം പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം ?

2019 -ലെ പ്രഥമ ഫിലിപ്പ് കോടിയർ പ്രസിഡെൻഷ്യൽ അവാർഡ് കരസ്ഥമാക്കിയത് ?

വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്?