Question:

കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?

Aകുമരകം

Bമൺറോ തുരുത്ത്

Cകുറുവ ദ്വീപ്

Dമറവൻതുരുത്ത്

Answer:

D. മറവൻതുരുത്ത്

Explanation:

• STREET - Sustainable, Tangible, Responsible, Experiential, Ethnic Tourism hubs • കോട്ടയം ജില്ലയിൽ ആണ് മറവൻതുരുത്ത് സ്ഥിതി ചെയ്യുന്നത്


Related Questions:

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?

ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?

നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?