Question:

മൽസ്യഫെഡിൻറെ കേരളത്തിലെ ആദ്യത്തെ നൈലോൺ നൂൽ ഫാക്റ്ററി നിലവിൽ വന്നത് എവിടെയാണ് ?

Aപറവൂർ

Bതോട്ടപ്പള്ളി

Cകുമ്പളങ്ങി

Dചെറായി

Answer:

A. പറവൂർ

Explanation:

• ആലപ്പുഴ ജില്ലയിലെ പുന്നപ്ര വടക്ക് പഞ്ചായത്തിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത് • മത്സ്യബന്ധന വല നിർമ്മാണ ഫാക്റ്ററികളിലേക്ക് ആവശ്യമുള്ള നൂലുകളുടെ ഉത്പാദനം ആണ് നടത്തുന്നത്


Related Questions:

അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം ?

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?

കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?

കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച് കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?

നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?