കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?
Read Explanation:
പെരുമ്പടപ്പ് സ്വരൂപം
മറ്റു പേരുകൾ - മാട രാജ്യം, ഗോശ്രീ രാജ്യം, കുറു സ്വരൂപം
കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം ചടങ്ങു നടന്നിരുന്ന സ്ഥലം - ചിത്രകൂടം
കൊച്ചി രാജാവിന്റേ ഔദ്യോഗിക സ്ഥാനം - പെരുമ്പടപ്പു മൂപ്പൻ
കൊച്ചി നാട്ടു രാജ്യത്തെ മന്ത്രിമാർ - പാലിയത്തച്ചൻമാർ
താലൂക്കുകൾക്ക് സമാനമായി കൊച്ചി രാജ്യത്തിൽ നിലനിന്നിരുന്ന ഭരണഘടകം - കോവിലകത്തും വാതുക്കൽ