2023 ൽ സ്വാമി വിവേകാനന്ദൻറെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചത് കേരളത്തിൽ എവിടെയാണ് ?Aതലശ്ശേരിBതിരുവനന്തപുരംCകാലടിDകോഴിക്കോട്Answer: C. കാലടിRead Explanation: സ്വാമി വിവേകാനന്ദൻറെ ചിക്കാഗോ പ്രസംഗത്തിൻറെ 130 ആമത് വാർഷികത്തോടനുബന്ധിച്ചാണ് വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത് Open explanation in App