2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?Aടോക്കിയോBഖത്തർCറഷ്യDഇവയൊന്നുമല്ലAnswer: A. ടോക്കിയോRead Explanation:2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് ടോക്കിയോയിൽ ആണ് . എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് 2021 ലേക്ക് ഇത് മാറ്റിOpen explanation in App