Question:

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?

Aഇന്ത്യ

Bനേപ്പാൾ

Cമാലിദ്വീപ്

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Explanation:

• 2023 ലെ സാഫ് കിരീടം നേടിയത് - ഇന്ത്യ • 2023 ലെ റണ്ണറപ്പ് - കുവൈറ്റ് • 2021 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് മാലിദ്വീപിൽ ആണ്. • SAFF - South Asian Football Federation


Related Questions:

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?

ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഓസ്‌ട്രേലിയൻ ഓപ്പൺ 2021 വനിതാ സിംഗിൾസ് ചാമ്പ്യൻഷിപ്പിനൊപ്പം ,നവോമി ഒസാക്ക എത്ര ഗ്രാൻഡ് സ്ലാമുകൾ നേടി ?

2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?