Question:
അടുത്തിടെ ഇന്ത്യൻ സൈന്യം ശിവാജിയുടെ 30 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
Aഗുൽമാർഗ്
Bമുംബൈ
Cശ്രീനഗർ
Dപാംഗോങ്
Answer:
D. പാംഗോങ്
Explanation:
• ലഡാക്കിലെ പാംഗോങ് തടാകത്തിൻ്റെ കരയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത് • സമുദ്ര നിരപ്പിൽ നിന്ന് 14300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • പ്രതിമ സ്ഥാപിച്ചത് - ഇന്ത്യൻ ആർമി 14 കോർപ്‌സ് (ഫയർ ആൻഡ് ഫ്യുരി കോർപ്‌സ്)