Question:

2023ലെ 74മത് NATO ഉച്ചകോടിക്ക് വേദിയായത് എവിടെ ?

Aബ്രസ്സൽസ്

Bവാഷിങ്ടൺ

Cവിൽനിയസ്സ്

Dലിസ്ബൺ

Answer:

C. വിൽനിയസ്സ്

Explanation:

• ലിത്വനിയയിലെ വിൽനിയസിലാണ് 2023 ലെ ഉച്ചകോടിക്ക് വേദിയായത് • 2024 ൽ NATO സമ്മേളന വേദി - വാഷിംഗ്‌ടൺ (യു എസ് എ) • 2025 ലെ ഉച്ചകോടിക്ക് വേദിയാകുന്നത് - ഹേഗ് (നെതർലാൻഡ് )


Related Questions:

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?

ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം ഏത് ?

ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ ഒപ്പുവെച്ച വർഷം ഏത് ?