Question:

2023 ലെ ഇൻറ്റർപോളിൻറെ 91-ാമത് ജനറൽ അസ്സംബ്ലിക്ക് വേദിയായത് എവിടെ ?

Aവാഷിംഗ്‌ടൺ

Bകെയ്‌റോ

Cവിയന്ന

Dജനീവ

Answer:

C. വിയന്ന

Explanation:

• ഇൻറ്റർപോളിൻറെ സ്ഥാപക നഗരം - വിയന്ന (ഓസ്ട്രിയ) • ഇൻറ്റർപോൾ സ്ഥാപിതമായത് - 1923


Related Questions:

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?

ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

ഇന്ത്യയുടെ യു പി ഐ പെയ്മെൻ്റ് സംവിധാനം ടിക്കറ്റ് കൗണ്ടറുകളിൽ ഉപയോഗിച്ച് തുടങ്ങിയ യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം ഏത് ?

2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?