Question:

സുസ്ഥിര വികസനം ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ച പ്രഖ്യാപനം എവിടെ വെച്ചായിരുന്നു ?

Aസ്റ്റോക്‌ഹോം

Bറിയോ ഡി ജനീറോ

Cജനീവ

Dനൈറോബി

Answer:

D. നൈറോബി

Explanation:

1982ലെ നൈറോബി പ്രഖ്യാപനത്തിലാണ് സുസ്ഥിര വികസനം ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.


Related Questions:

The river which flows through silent valley is?

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിനെതിരെ പരാതി അറിയിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

Thermosphere is also known as?

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

Three Miles Island nuclear reactor accident of 1979 happened in?