Question:

ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ ?

Aബാങ്കോക്ക്

Bടോക്കിയോ

Cസിങ്കപ്പൂർ

Dറങ്കൂൺ

Answer:

C. സിങ്കപ്പൂർ

Explanation:

ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രയാക്കാൻ ഇന്ത്യക്കു പുറത്ത് അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ രൂപീകരിച്ച ഒരു താൽക്കാലിക സർക്കാരായിരുന്നു ആഴ്സി ഹുക്മത്തെ-ഇ-ആസാദ് ഹിന്ദ് എന്ന ആസാദ് ഹിന്ദ്


Related Questions:

1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിന്റെ തലസ്ഥാനമായ പ്രദേശം ഏതാണ് ?

ഡൽഹിയിൽ വിപ്ലവം അടിച്ചമർത്തിയത് ആരാണ് ?

"ബ്രിട്ടീഷ് ഗവൺമെൻറ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്താൻ അവർക്കാവില്ല". ബംഗാൾ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരുടേതാണ് ?

ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ ?

ഏത് ബറ്റാലിയനിലെ പടയാളിയായിരുന്നു മംഗൾപാണ്ഡെ ?